Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറീബില്‍ടെക്ക് ഉദ്ഘാടനം ...

'റീബില്‍ടെക്ക്' ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
'റീബില്‍ടെക്ക്' ഉദ്ഘാടനം ഇന്ന് മാള: സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ നന്നാക്കുന്ന പദ്ധതിയായ 'റീബില്‍ടെക്ക്' ഉദ്ഘാടനം വെള്ളിയാഴ്ച മാള മെറ്റ്‌സ് എൻജിനീയറിങ് കോളജില്‍ ഡോ. ജി. മാധവന്‍നായര്‍ നിര്‍വഹിക്കും. ജില്ല മെഡിക്കല്‍ ഓഫിസി​െൻറയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എൻ.എസ്.എസി​െൻറയും സംയുക്ത സംരംഭമാണ് പദ്ധതി.
Show Full Article
TAGS:LOCAL NEWS 
Next Story