Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി സിനിമാസ്​:...

ഡി സിനിമാസ്​: വിജിലൻസ്​ കേസ്​ റദ്ദാക്കാൻ ദിലീപി​െൻറ ഹരജി

text_fields
bookmark_border
കൊച്ചി: സർക്കാർ ഭൂമി കൈയേറിയാണ് ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ കോംപ്ലക്‌സ് നിർമിച്ചതെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള തൃശൂർ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നടൻ ദിലീപ് ഹൈകോടതിയിൽ ഹരജി നൽകി. നിയമപരമായി വാങ്ങിയ വസ്തുവിലാണ് തിയറ്റർ നിർമിച്ചതെന്നും കൈയേറ്റമുണ്ടായിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയ ദിലീപ് വിജിലൻസ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. വിജിലൻസ് കോടതിയുടെ എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കുന്നതെല്ലന്നും വസ്തുതകൾ വിലയിരുത്താതെയാണ് കേസെടുത്തതെന്നുമാണ് ദിലീപി​െൻറ വാദം.
Show Full Article
TAGS:LOCAL NEWS 
Next Story