Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ സിനിമകളുടെ വ്യാജ ...

പുതിയ സിനിമകളുടെ വ്യാജ സീഡി വിൽപന നടത്തിയയാൾ അറസ്്റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ചന്തപ്പുരയിൽനിന്ന് പുതിയ ചിത്രങ്ങളുടെ സീഡികളും, ഡി.വി.ഡികളും പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് കടയുടമ കൊള്ളിക്കത്തറ ഷൈനെ(49) അറസ്റ്റ് ചെയ്തു. കോപ്പി റൈറ്റ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ക്വീൻ, രാമലീല, ഒരു സിനിമാക്കാരൻ എന്നിവയുടെ സീഡികളാണ് പിടിച്ചെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story