Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരക്കിലോ കഞ്ചാവും...

അരക്കിലോ കഞ്ചാവും വട്ടുഗുളികകളുമായി യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
ചാവക്കാട്: വിദ്യാർഥികൾക്ക് മയക്കുമരുന്നുകളെത്തിക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അരക്കിലോ കഞ്ചാവും 'വട്ടുഗുളിക'കളുമായി അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് വോള്‍ഗ നഗര്‍ പാലപ്പെട്ടി വീട്ടില്‍ ലിസാന്‍ എന്ന ഹബീബിനെയാണ് (26) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ചാവക്കാട് വഞ്ചിക്കടവിൽ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തുനിന്നാണ് ഇയാളെ ഓടിച്ച് പിടിച്ചത്. നിരവധി അടിപിടിക്കേസുകളിൽ പ്രതിയായ ഇയാൾെക്കതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. .
Show Full Article
TAGS:LOCAL NEWS 
Next Story