Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസ്​രിസ് ബീച്ച്...

മുസ്​രിസ് ബീച്ച് ഫെസ്​റ്റ് ഇന്ന് തുടങ്ങും

text_fields
bookmark_border
അഴീക്കോട്: മുനക്കൽ ബീച്ച് ഡി.എം.സി ടൂറിസം വകുപ്പി​െൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുനക്കൽ മുസ്രിസ് ബീച്ച് ഫെസ്റ്റ് വ്യാഴാഴ്ച തുടങ്ങും. ഈ മാസം 22 വരെ നീളുന്ന ഫെസ്റ്റിൽ കാർണിവൽ, വിപണനമേള, ഭക്ഷ്യമേള, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള, ഗസൽ, നാടൻപാട്ട്, സാംസ്കാരികോത്സവം, ഉത്തരേന്ത്യൻ നാടോടി നൃത്തം എന്നിവ നടക്കും. വിവിധ ദിവസങ്ങളിലായി മന്ത്രിമാർ, കലാസാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story