Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ പരിക്കേൽപിച്ച ...

യുവാവിനെ പരിക്കേൽപിച്ച കേസിൽ രണ്ടാനച്ഛൻ അറസ്​റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: യുവാവിനെ അടിച്ച് പരിക്കേല്‍പിച്ച കേസില്‍ രണ്ടാനച്ഛനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം മതില്‍മൂല സ്വദേശി കുറുപ്പംപുരക്കല്‍ സത്യനെയാണ് എസ്.ഐ പി.കെ. മോഹിത്ത് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാത്രി മദ്യപിച്ചെത്തിയ സത്യന്‍ യുവാവിനോട് പണം ആവശ്യപ്പെടുകയും നല്‍കാതായപ്പോള്‍ പട്ടികകൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story