Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത ക്രിക്കറ്റ് ടീം ...

വനിത ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

text_fields
bookmark_border
തൃശൂർ: 23വയസ്സിനും 19 വയസ്സിനും താഴെയുള്ള പെൺകുട്ടികളുടെ ക്രിക്കറ്റ് ജില്ല ടീം തെരഞ്ഞെടുപ്പ് 16ന് രാവിലെ ഒമ്പതിന് മുണ്ടൂർ ആത്ര്യേയ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കും. 1995 സെപ്റ്റംബർ ഒന്നിനുശേഷം ജനിച്ചവർക്ക് അണ്ടർ-23 വിഭാഗത്തിലും 1999 സെപ്റ്റംബർ ഒന്നിനുശേഷം ജനിച്ചവർക്ക് അണ്ടർ-19 വിഭാഗത്തിലും പങ്കെടുക്കാം.14ന് വൈകീട്ട് അഞ്ചിനുമുമ്പ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9895065335, 9645990111.
Show Full Article
TAGS:LOCAL NEWS 
Next Story