Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവില്വാമല: വടക്കേത്തറ സബ് സ്റ്റേഷൻ വൈദ്യുതി ലൈനിൽ പണികൾ നടക്കുന്നതിനാൽ ചീരക്കുഴി, പൊരുതിക്കോട്, പട്ടിപ്പറമ്പ്, കൂട്ടുപാത, കുത്താമ്പുള്ളി, ആനപ്പാറ, പാമ്പാടി, കൊല്ലായ്ക്കൽ, കണിയാർകോട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ അഞ്ച് വരെ . ഉത്സവം ആറാട്ട് ആഘോഷിച്ചു പഴയന്നൂര്‍: ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തി​െൻറ ഭാഗമായി ആറാട്ട് നടന്നു. പൂജ അകത്തേക്ക് എഴുന്നള്ളിക്കല്‍, കാഴ്ച്ച ശീവേലി, ആറാട്ടിനെഴുന്നള്ളിക്കല്‍, യാത്രാബലി എന്നിവക്ക് ശേഷമാണ് ദേവീദേവന്‍മാരുടെ ആറാട്ട് നടന്നത്. വിശ്വാസികളും ദേവകള്‍ക്കൊപ്പം ചിറയില്‍ ആറാട്ട് നടത്തി. തന്ത്രി കെ.പി.സി. കൃഷ്ണന്‍ ഭട്ടതിരി, ഗോകുല്‍ നമ്പൂതിരി എന്നിവര്‍ ആറാട്ടിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ദേവീ ദേവന്‍മാരുടെ 21 പ്രദക്ഷിണത്തോടെ ഉത്സവത്തിന് കൊടിയിറങ്ങി. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന പ്രസാദ ഊട്ടിന് നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story