Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവലോകനയോഗം

അവലോകനയോഗം

text_fields
bookmark_border
തൃശൂർ: പട്ടികജാതി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളുടെ വകുപ്പുതല പദ്ധതി 12ന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. കലക്ടര്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍മാര്‍, ബ്ലോക്ക്-മുനിസിപ്പല്‍-കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story