Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്ഷ​െത്തെകൾ...

വൃക്ഷ​െത്തെകൾ നശിപ്പിച്ചു

text_fields
bookmark_border
പെരുമ്പിലാവ്: കടവല്ലൂരിൽ ഇലവൻസ് ക്ലബ് പ്രവർത്തകർ നട്ട കണിക്കൊന്ന തൈകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ഏപ്രിൽ കൂൾ പ്രചാരണത്തി​െൻറ ഭാഗമായാണ് തൈകൾ നട്ടത്. ഈ മേഖലയിൽ റോഡരികിൽ മുമ്പും വൃക്ഷത്തെകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചിരുന്നു. ഫുട്ബാൾ പരിശീലനം കടവല്ലൂർ: യുവപ്രതിഭ ക്ലബി​െൻറ ഒരുമാസം നീളുന്ന ഫുട്ബാൾ പരിശീലന ക്യാമ്പിന് തുടക്കമായി. കടവല്ലൂർ വടക്കുമുറിയിൽ ദിവസവും വൈകീട്ട് 4.30 മുതൽ 6.30 വരെയാണ് പരിശീലനം.
Show Full Article
TAGS:LOCAL NEWS 
Next Story