Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടയറുകൾക്ക് തീപിടിച്ചത് ...

ടയറുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
തൃശൂർ: ഉപയോഗശൂന്യമായ ടയറുകൾക്ക് തീപിടിച്ച് വൻ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. പാട്ടുരായ്ക്കൽ പ്ലാക്കാട്ട് ലൈനിൽ തിങ്കളാഴ്ച ഉച്ചക്ക് 2.30ഒാടെയാണ് സംഭവം. കട്ടച്ചിറ തോടിന് സമീപം കൂട്ടിയിട്ട ടയറുകൾക്കാണ് തീപിടിച്ചത്. സമീപം മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിൽനിന്നാണ് തീ പടർന്നത്. ഫയർഫോഴ്‌സ് രണ്ടര മണിക്കൂർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story