Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണുത്തി മേൽപാലം...

മണ്ണുത്തി മേൽപാലം തുറന്നു

text_fields
bookmark_border
മണ്ണുത്തി: ദേശീയപാത മണ്ണുത്തിയില്‍ നിർമിച്ച മേൽപാലം ഗതാഗതത്തിനായി തുറന്ന്കൊടുത്തു. ഇതോടെ മണ്ണുത്തിയിലെ ഗതാഗതക്കുരുക്കിന് ശമനമായി. മണ്ണുത്തി സ​െൻററിലും ഫാം പടിയിലും രണ്ട് അടിപ്പാതകളുണ്ട്. വെള്ളിയാഴ്ച മുതല്‍ തുറന്ന്‌ കൊടുത്ത മേല്‍പാലത്തിന് ചില മിനുക്കുപണികള്‍ മാത്രമാണ് അവേശഷിക്കുന്നത്. കാർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക് വടക്കാഞ്ചേരി: വാഴാനിയിൽ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. മാരാത്ത്കുന്ന് സ്വദേശികളായ മൂന്ന് യുവാക്കൾക്കാണ് നിസ്സാര പരിക്കേറ്റത്. വാഴാനി ഡാം സന്ദർശനത്തിനായി വരുമ്പോഴായിരുന്നു അപകടം. വടക്കാഞ്ചേരി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story