Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ വൈദ്യുതി...

കാർ വൈദ്യുതി തൂണിലിടിച്ചു

text_fields
bookmark_border
കൂർക്കഞ്ചേരി: ആലുംവെട്ടുവഴിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു. കാറി​െൻറ മുൻഭാഗം തകർന്നെങ്കിലും ആർക്കും പരിക്കില്ല. വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story