Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പഴയന്നൂർ: രാജ്യത്തെ ദലിത് പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താലിൽ ദലിത് നേതാക്കളെയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ ഫ്രേറ്റണിറ്റി പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ വെൽഫെയർ പാർട്ടി പഴയന്നൂർ പഞ്ചായത്ത് കമ്മിറ്റി . ജില്ല സെക്രട്ടറി ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.വി. ഷാജി, സെക്രട്ടറി പി.എ. മുത്തലിബ് എന്നിവർ സംസാരിച്ചു. അസീം, പി.എം. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story