Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ഡലം കോൺഗ്രസ്

മണ്ഡലം കോൺഗ്രസ് കൺവെൻഷൻ

text_fields
bookmark_border
ചാവക്കാട്: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന 'കേരള മോചന യാത്ര'ക്ക് സ്വീകരണം നൽകുന്നതി​െൻറ ഭാഗമായി ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. 17 ന് വൈകീട്ട് മൂന്നിനാണ് 'കേരള മോചന യാത്ര' ചാവക്കാട്ടെത്തുക. ഡി.സി.സി മുൻ പ്രസിഡൻറ് ഒ. അബ്ദുൽ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഉമ്മർ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ. നവാസ്, ലൈല മജീദ്, പി.വി. ബദറുദ്ദീൻ, കെ.കെ. കാർത്യായനി, കെ.എം. ഷിഹാബ്, ആർ.കെ. നൗഷാദ്, കെ.വി. സത്താർ, സി.എ. അനീഷ്, കെ.വി. യൂസഫ് അലി എന്നിവർ സംസാരിച്ചു. മമ്മിയൂർ ബൂത്ത്‌ കമ്മിറ്റി സ്വരൂപിച്ച കെ.പി.സി.സിയുടെ ഫണ്ട്‌ ശേഖരണത്തിൽ പാർട്ടി നിർദേശിച്ച പ്രകാരമുള്ള 25,000 രൂപ ബൂത്ത്‌ പ്രസിഡൻറ് വർഗീസ് പനക്കലിൽ നിന്ന് ഒ. അബ്ദുൽ റഹിമാൻ കുട്ടി ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story