Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
മണ്ണുത്തി: ദലിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് കെ.ഡി.എഫ് പട്ടിക്കാട് സ​െൻററില്‍ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് ഒല്ലൂര്‍ നിയോജകമണ്ഡലം പ്രസിഡൻറ് കെ.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. കെ.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.പി. സുകു അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story