Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭൂമി വിതരണം

ഭൂമി വിതരണം

text_fields
bookmark_border
ഒരുമനയൂർ: ഒരുമ ഒരുമനയൂർ യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭൂമി വിതരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് കെ. ആഷിത ഉദ്ഘാടനം ചെയ്തു. എട്ട് കുടുംബങ്ങൾക്കുള്ള തഹസിൽദാർ കെ. പ്രേംചന്ദ് നിർവഹിച്ചു. മൂന്ന് സ​െൻറ് വീതം ഭൂമിയാണ് നൽകിയത്. ഒരുമ ഒരുമനയൂർ യു.എ.ഇ കമ്മിറ്റി പ്രസിഡൻറ് പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി.എസ്. പ്രതീഷ്, പഞ്ചായത്ത് അംഗം കെ.ജെ. ചാക്കോ, സി.എം. ജനീസ്, ഒരുമ ലോക്കൽ പ്രസിഡൻറ് പി.എം. താഹിർ, സെക്രട്ടറി പി.എ. വാസു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story