Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനങ്ങൾക്ക്...

വാഹനങ്ങൾക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്്റ്റിൽ

text_fields
bookmark_border
മതിലകം: ആലയിൽ ക്ഷേത്രോത്സവത്തിനിടെ പൊലീസ് ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ആല കോരിശ്ശേരി വീട്ടിൽ ദിലീപ് (44), രാമൻകുളത്ത് ശരൺബാബു (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 27ന് രാത്രി പത്ത് മണിയോടെയാണ് സംഭവം. ആനയോെടാത്ത് സെൽഫിയെടുക്കാൻ പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ശ്രമം പപ്പാൻമാർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ആനയെ കയറ്റുന്ന ലോറിക്കും കാറിന് നേരേയും കല്ലേറുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story