Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈത്താങ്ങ് സഹായപദ്ധതി

കൈത്താങ്ങ് സഹായപദ്ധതി

text_fields
bookmark_border
ഒല്ലൂര്‍: മോഡേണ്‍ ആര്‍ട്ട്‌സ് ആൻഡ് കള്‍ചറൽ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന കൈത്താങ്ങ് സഹായപദ്ധതിയുടെ അഞ്ചാം ഘട്ടം തുടങ്ങി. ക്ലബ് 41 വര്‍ഷമായി ജീവകാരുണ്യ പ്രവർത്തന രംഗത്തുണ്ട്. സഹായം ലഭിക്കാൻ അര്‍ഹരായവര്‍ 9447153233 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍മാന്‍ ജെറീഷ് കെ. ജോണ്‍, സെക്രട്ടറി സോയ് തോമാസ്, ട്രഷറര്‍ ഔസേപ്പ് എം.എല്‍, ആൻറണി എറുങ്കാരന്‍, ജോസഫ് കാരകട എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story