Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗത്വ വിതരണം

അംഗത്വ വിതരണം

text_fields
bookmark_border
പഴയന്നൂർ: വ്യാപാരി വ്യവസായി സമിതി പഴയന്നൂർ യൂനിറ്റ് മുന്നൂറാമത് അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നടത്തി. സമിതി രക്ഷാധികാരി എൻ.എം. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എം. അസീസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗം രാധാകൃഷ്ണൻ, യൂനിറ്റ് പ്രസിഡൻറ് എം.ബി. സുകുമാരൻ, സെക്രട്ടറി ടി. കരുണാകരൻ, ബിന്ദു, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story