Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിത്രകലാ ക്യാമ്പ്...

ചിത്രകലാ ക്യാമ്പ് തുടങ്ങി

text_fields
bookmark_border
തൃശൂര്‍: ലളിതകല അക്കാദമി 'ഗ്രാമകം-' നാടകോത്സവത്തോടനുബന്ധിച്ച് ഇഫ് ക്രിയേഷന്‍സുമായി സഹകരിച്ച് വേലൂര്‍ ഗവ. ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അങ്കണത്തില്‍ ചിത്രകല ക്യാമ്പ് തുടങ്ങി. കലാനിരൂപകന്‍ വിജയകുമാര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. ലളിതകല അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജ്യോതിരാജ് മായമ്പിള്ളി, ശ്രീജ പള്ളം, പുഷ്പാകരന്‍ കടപ്പത്ത്, ജോണ്‍സണ്‍ വേലൂര്‍, ടി.കെ. നമ്പീശന്‍‍, സൂര്യ ശർമന്‍‍, ജി. ശർമ എന്നിവര്‍ സംസാരിച്ചു. അശോകന്‍ എയ്യാല്‍, കെ.യു. അശ്വതി, ബിജിത്ത്, പി.ജി. ദിനേഷ്, കെ.ടി. ജയന്‍, ജോണ്‍സണ്‍ നമ്പഴിക്കാട്, പി.ഒ. ജോസ്, ജ്യോതിബാസ്, ജ്യോതിരാജ് മയ്യമ്പിള്ളി, ലതാദേവി, ലിയോണ്‍, മനു കുറുമാല്‍, ഒ.സി. മാര്‍ട്ടില്‍, മോഹന്‍ദാസ് കിരാലൂര്‍, കെ.കെ. മോഹനന്‍, എ.വി. മുകുന്ദന്‍, നിരഞ്ജന വർമ, ടി.പി. പ്രേംജി, പി.ജി. ശര്‍മ, സംഗീത് ലാല്‍, ശ്യാം സുന്ദര്‍, കെ.യു. സുധീഷ്, സുഗതന്‍, വേലൂര്‍ കാര്‍ത്തികേയന്‍, വി.വി. വിഷ്ണു എന്നിവരാണ് ചിത്രങ്ങള്‍ രചിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story