Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ ജവഹർ ബാലഭവൻ: കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല സമ്മേളനം, പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് -10.00, പ്രതിനിധി സമ്മേളനം -2.00 കോർപറേഷൻ സ്്റ്റേഡിയം: കെ.പി.എൽ ഫുട്ബാൾ. എഫ്.സി കേരള-ക്വാർട്സ് എഫ്.സി -4.00 ലളിതകല അക്കാദമി ചിത്രശാല ആർട്ട് ഗാലറി: റിലീഫ് നൈഫ് ചിത്രപ്രദർശനം -10.00 നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകാവതരണം 'മൈ ഹിൽസ്, മൈ ഹോം' -6.30 പുതൂർക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മുൻവശം: പുതൂർക്കര ദേശീയ വായനശാലയുടെ സപ്തതി ആഘോഷവും പി. ബാലകൃഷ്ണൻ പുരസ്കാര സമർപ്പണവും -6.30 വേലൂർ ഹൈസ്കൂൾ ഗ്രൗണ്ട്: ഇഫ് ക്രിയേഷൻസി​െൻറ നാടകോത്സവം -6.30 സാഹിത്യ അക്കാദമി ഹാൾ: കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് കേരള സംസ്ഥാന സമ്മേളനം -10.00 തേക്കിൻകാട് മൈതാനം: തൃശൂർ പൂരം പ്രദർശനം -10.00 തൃശൂർ ടൗൺ ഹാൾ: കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഫലോത്സവം -10.00 പാറമേക്കാവ് രോഹിണി കല്യാണ മണ്ഡപം: തൃശൂർ കഥകളി ക്ലബി​െൻറ 'രുഗ്മിണീ സ്വയം വരം'-5.30 ലുലു ഇൻറർനാഷനൽ കൺെവൻഷൻ സ​െൻറർ: ഓസ്കാർ ഇവൻറ്സി​െൻറ നന്തിലത്ത് ജി-മാർട്ട് കാർണിവൽ -3.00 തൃശൂർ ജവഹർ ബാലഭവൻ: 'കളിവീട്' ഒഴിവുകാല ഉത്സവം -10.00 കുട്ടനല്ലൂർ റീജൻസ് ക്ലബ്: േവനലവധി പരിശീലന ക്യാമ്പ് -8.30 മുണ്ടൂർ സൽ സബീൽ സെൻട്രൽ സ്കൂൾ: റസിഡൻഷ്യൽ ഫുട്ബാൾ സമ്മർ ക്യാമ്പ് -10.00 ജില്ല യോഗ അസോസിയേഷൻ ഹാൾ: വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തി​െൻറ ആഭിമുഖ്യത്തിൽ സംസ്കൃത സംഭാഷണ പഠന ക്ലാസ് -2.00 പറപ്പൂർ: എടക്കളത്തൂർ ദേശാഭിമാനി കലാ-കായിക സാംസ്കാരിക വേദിയുടെ ഫുട്ബാൾ മേള -7.00 ചിറക്കാക്കോട് എളങ്ങള്ളൂർ മന: ഭാഗവത സപ്താഹ യജ്ഞം. സഹസ്രനാമജപം -6.00, അന്നദാനം -12.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. പ്രദക്ഷിണം, പ്രാർഥന -6.00 ഇരവിമംഗലം കുമരപുരം മഹാവിഷ്ണു മഹാദേവ നരസിംഹമൂർത്തി ക്ഷേത്ര സമുച്ചയം: ഉത്സവാഘോഷം. ഭാഗവത സപ്താഹയജ്ഞം -6.00, നൃത്തസന്ധ്യ -7.00
Show Full Article
TAGS:LOCAL NEWS 
Next Story