Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

text_fields
bookmark_border
വടക്കേക്കാട്: ഖത്തർ സഫ അക്കാദമിക് ചാപ്റ്റർ, പുന്നയൂർക്കുളം വെൽഫെയർ കമ്മിറ്റി, അൻസാർ വനിത കോളജ് തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ചൊവ്വാഴ്ച രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ ക്യാമ്പിൽ വിദ്യാഭ്യാസം വിവാഹത്തിന് മുമ്പും പിമ്പും, സോഷ്യൽ മീഡിയ നന്മയും തിന്മയും, തിരിച്ചറിയാം സ്വന്തത്തെ, ഇഷ്ടവും അനിഷ്ടവും, വികാരങ്ങളും നിയന്ത്രണവും, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും. ആദ്യം പേര് നൽകുന്ന 15 മുതൽ 19 വയസ്സ് വരെയുള്ള 100 വിദ്യാർഥിനികൾക്കാണ് പ്രവേശനം. ഫോൺ: 9961784649.
Show Full Article
TAGS:LOCAL NEWS 
Next Story