Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലയൂരിൽ ഫൊറോന കൺവെൻഷൻ

പാലയൂരിൽ ഫൊറോന കൺവെൻഷൻ

text_fields
bookmark_border
ചാവക്കാട്: കത്തോലിക്ക കോൺഗ്രസ് 100 വർഷം പൂർത്തിയാക്കുന്നതി​െൻറ ഭാഗമായി തൃശൂരിൽ മേയ് 13ന് നടക്കുന്ന സമുദായ മഹാസംഗമവും റാലിയും വിജയിപ്പിക്കുന്നതിന് പാലയൂരിൽ ചേർന്ന ഫൊറോന കൺവെൻഷൻ തീർഥ കേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലി പറമ്പിൽ ഉദ്ഘാടനം ചെയ്തു. വർഗീസ് നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ ആമുഖ പ്രഭാഷണം നടത്തി. പ്രഫ. കെ.എം. ഫ്രാൻസിസ്, എൻ.പി. ജാക്സൺ, പി.ഐ. ലാസർ, ഫാ. ടോളസ് ആലുക്ക, ഫാ. ജോസ് പുലിക്കോട്ടിൽ, ഫാ. ജസ്റ്റിൻ തേക്കാനത്ത്, സി.കെ. ജോസ്, തോമസ് ചിറമ്മൽ, വി.എൽ. ജോയ്, ഡോ ആേൻറാ ലിജോ, ജോഷി കൊമ്പൻ, സി.എൽ. ആൻറണി, ജോയ്സി ആൻറണി, ബീന ജോഷി എന്നിവർ സംസാരിച്ചു. ഫൊറോന സംഘാടക സമിതി ജനറൽ കൺവീനറായി സി.ജി. ജെയ്സനെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story