Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ഡി.പി പതാകദിനം

പി.ഡി.പി പതാകദിനം ഇന്ന്

text_fields
bookmark_border
തൃശൂർ: പി.ഡി.പി സിൽവർ ജൂബിലിയോടനുബന്ധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി പി.ഡി.പി പതാകദിനം ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സനൂജ് കാളത്തോട് അറിയിച്ചു. 'കനൽവഴികളിൽ പൊലിയാതെ മർദിത പക്ഷ രാഷ്ട്രീയത്തി​െൻറ കാൽ നൂറ്റാണ്ട്' മുദ്രാവാക്യം ഉയർത്തി 13നും 14നും തൃശൂരിൽ നടക്കുന്ന സമ്മേളനത്തി​െൻറ ഭാഗമായാണ് ദിനാചരണം.
Show Full Article
TAGS:LOCAL NEWS 
Next Story