Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിണറ്റിൽ വിഷം...

കിണറ്റിൽ വിഷം കലക്കിയതായി പരാതി

text_fields
bookmark_border
എരുമപ്പെട്ടി: . പാത്രമംഗലം കണ്ടംപുളളി വീട്ടിൽ കെ.കെ. മോഹന​െൻറ കൃഷിസ്ഥലത്തെ കിണറ്റിലാണ് വിഷം കലക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. പാത്രമംഗലം കരിയന്നൂർ പാടത്തിന് സമീപത്തെ കൃഷി സ്ഥലത്തെ കിണറ്റിലാണ് അജ്ഞാതർ വിഷം കലക്കിയത്‌. രാവിലെ കൃഷിസ്ഥലത്തെത്തിയപ്പോഴാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടത്. പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story