Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.കെ....

കെ.കെ. കുഞ്ഞികോമുവിെൻറ നിര്യാണത്തിൽ അനുശോചനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കെ.കെ. കുഞ്ഞികോമുവി​െൻറ നിര്യാണത്തിൽ വിവിധ രാഷ്ടീയ, സാമൂഹിക, സാമുദായിക, സഹകരണ വ്യാപാര രംഗത്ത് നിന്നുള്ളവരുടെ യോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് വള്ളൂർ, ടി.എം. നാസർ, പി.കെ. ചന്ദ്രശേഖരൻ, സി.െഎ. സെബാസ്ററ്യൻ, പി.കെ. ഷംസുദ്ദീൻ, പി.വി. അഹമ്മദ് കുട്ടി, പ്രദീപൻ, കെ.കെ. കുഞ്ഞിമൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. നേരത്തേ ഇ.ടി. ടൈസൺ എം.എൽ.എ, മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ എം.പി കെ.പി. ധനപാലൻ, ടി.വി. ചന്ദ്രമോഹൻ, ടി.യു. രാധാകൃഷ്ണൻ, എം.പി. ജാക്സൺ, ഒ. അബ്ദുറഹിമാൻ കുട്ടി എം.കെ. അബ്ദുൽസലാം, ജോസഫ് ടാജറ്റ് തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story