Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുസ്തക ശേഖരം...

പുസ്തക ശേഖരം വായനശാലക്ക് നൽകി

text_fields
bookmark_border
പടിയം: കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ടായിരുന്ന കൊച്ചത്ത് ഭാസ്കര​െൻറ പുസ്തക ശേഖരം മുറ്റിച്ചൂർ ഗ്രാമീണ വായനശാലക്ക് നൽകി. ഭാസ്കര​െൻറ മക്കളായ മുരുകൻ (സെക്രട്ടറി, കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പുത്തൻപീടിക), അനി ഇന്ദു എന്നിവർ ചേർന്നാണ് കൈമാറിയത്. വായനശാല പ്രസിഡൻറ് കെ.ബി. രണേന്ദ്രനാഥൻ, രക്ഷാധികാരി വാസുദേവൻ അന്തിക്കാട്, താലൂക്ക് യൂനിയൻ അംഗം എ.എസ്. ശിവശങ്കരൻ, ലൈബ്രേറിയൻ അജിത ശ്രീനിവാസൻ എന്നിവർ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story