Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാലകം ആരോഗ്യ...

ജാലകം ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ അപേക്ഷ തൃശൂർ: മേയ് 15ന് തുടങ്ങുന്ന തേഡ് ബി.എച്ച്.എം.എസ് റെഗുലർ/സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷക്ക് ഏപ്രിൽ 16 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറിന് 105- രൂപ ഫൈനോടെ ഏപ്രിൽ 24 വരെയും 315- രൂപ സൂപ്പർ ഫൈനോടെ 26 വരെയും രജിസ്റ്റർ ചെയ്യാം. സപ്ലിമ​െൻററി പരീക്ഷ തീയതി ഏപ്രിൽ 23ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമ​െൻററി (2014 ആൻഡ് 2015 പ്രവേശനം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ അഡ്മിറ്റ് കാർഡ് ഏപ്രിൽ 10ന് തുടങ്ങുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് സപ്ലിമ​െൻററി പരീക്ഷ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story