Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.എൽ.ബി എൻട്രൻസ്​...

എൽ.എൽ.ബി എൻട്രൻസ്​ പരിശീലനം

text_fields
bookmark_border
തൃശൂർ: വിദ്യാർഥി സേവാ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. പ്ലസ്ടു പരീക്ഷ എഴുതിയവർക്കും ഡിഗ്രി പരീക്ഷ എഴുതിയവർക്കും പാസായവർക്കും അപേക്ഷിക്കാം. ഫോൺ: 9496685134, 9048116588.
Show Full Article
TAGS:LOCAL NEWS 
Next Story