Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനർജനി വാർഷികാഘോഷം

പുനർജനി വാർഷികാഘോഷം

text_fields
bookmark_border
തൃശൂർ: മദ്യവിമുക്തി കേന്ദ്രമായ പൂമലയിലെ പുനർജനിയുടെ 14ാമത് വാർഷികാഘോഷം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, െഎ.എം.എ, ജില്ല ചെയർമാൻ ഡോ. സന്തോഷ് ബാബു, അനൂപ് കിഷോർ, ഡോ. രജിതൻ, കെ.എ. ഫ്രാൻസിസ്, ഡോ. ജോൺസ് കെ. മംഗലം എന്നിവർ സംസാരിച്ചു. പ്രസീദ ചാലക്കുടി അവതരിപ്പിച്ച പെരുമ്പിലാവ് പതി ഫോക് അക്കാദമിയുടെ ആട്ടക്കളം നാടൻപാട്ടും മറ്റ് കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story