Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാതയോരത്ത്​ മരത്തൈ...

പാതയോരത്ത്​ മരത്തൈ നടീൽ

text_fields
bookmark_border
ഒരുമനയൂർ: ദേശീയ പാതയോരത്തെ മരം മുറിച്ചപ്പോൾ പകരം പത്ത് മരം വെക്കുന്നതി​െൻറ ഭാഗമായി വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ മരത്തൈകൾ നടീൽ കവി ഉണ്ണി ചാഴിയാട്ടിരി ഉദ്ഘാടനം ചെയ്തു. മറ്റുഭാഗങ്ങളിലും മരത്തൈകൾ നടും. പരിസ്‌ഥിതി പ്രവർത്തകൻ അലീഫരീതി, വെൽഫെയർ പാർട്ടി പ്രസിഡൻറ് ഫൈസൽ ഉസ്മാൻ, അംഗം യൂനുസ് ബിൻ അലി, ശിഹാബ് ഒരുമനയൂർ, സുനിൽ കുമാർ, സഫിൻ ഉസ്മാൻ, പി.കെ. നൂറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story