Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ ശതോത്തര രജത...

സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷം

text_fields
bookmark_border
കുന്നംകുളം: പഴഞ്ഞി മാർ ബസേലിയോസ് എൽ.പി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ വെള്ളിയാഴ്ച മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനറായ പ്രധാനാധ്യാപകൻ ജീബ്ലസ് ജോർജ്, ഫാ. ഗീവർഗീസ് വർഗീസ്, പി.ടി.എ പ്രസിഡൻറ് എ.സെഡ്. സഖറിയ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് സ്കൂൾ വാർഷികവും സർഗോത്സവം കിഡ്സ് ഫെസ്റ്റും നടക്കും. വൈകിട്ട് നാലിന് സ​െൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മാനേജർ ഫാ. ജോസഫ് ചെറുവത്തൂർ അധ്യക്ഷത വഹിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യാതിഥിയാകും. ഇത്തവണ ഉപജില്ലയിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story