Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണം നൽകിയത് താൻ...

പണം നൽകിയത് താൻ ആവശ്യപ്പെടാതെ

text_fields
bookmark_border
കയ്പമംഗലം: താൻ ആവശ്യപ്പെടാതെയാണ് വീട്ടുകാർ പണം നൽകിയതെന്ന് പഞ്ചായത്തംഗം പറഞ്ഞു. ഇതി​െൻറ പേരിൽ ദുഷ്പ്രചാരണം ഉണ്ടെന്നറിഞ്ഞതോടെ പണം തിരികെ നൽകി. പഞ്ചായത്ത് അനുമതി ഇല്ലാതെയാണ് വീട്ടുകാർ അറപ്പത്തോടിന് മീതെ പാലം പണിയുന്നത്. ഇതിന് മറയിടാനാണ് ദുഷ്പ്രചാരണം. രാഷ്്ട്രീയ എതിരാളികളും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story