Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ പൂരം യോഗം ഏഴിന്

തൃശൂർ പൂരം യോഗം ഏഴിന്

text_fields
bookmark_border
തൃശൂർ: പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം നടക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ് എന്നിവർ പങ്കെടുക്കും. വാഹനം ആവശ്യമുണ്ട് തൃശൂർ: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പി​െൻറ തൃശൂർ ഓഫിസിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. ഫോൺ : 0487-2423280.
Show Full Article
TAGS:LOCAL NEWS 
Next Story