Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആര്യങ്കാവ് പൂരം:...

ആര്യങ്കാവ് പൂരം: ദേശക്കുതിരകളുടെ വരവ് വർണാഭം

text_fields
bookmark_border
ചെറുതുരുത്തി: ആര്യങ്കാവ് പൂരത്തോടനുബന്ധിച്ചുള്ള ദേശക്കുതിരകളുടെ വരവ് ആവേശമായി. 96- ദേശങ്ങളുടെ സംഗമഭൂമിയായി കവളപ്പാറ ആര്യങ്കാവ് അങ്കണം. 68 ആൺകുതിരകളിൽ മുണ്ടായ ദേശത്തുനിന്ന് വരുന്ന മുണ്ടായ കൊടിച്ചി എന്ന പെൺകുതിര എത്തുന്നതോടെയാണ് 69 ദേശങ്ങൾ ഒരുമിക്കുക. മുണ്ടായ കൊടിച്ചി എന്ന പെൺകുതിര ആര്യങ്കാവ് അമ്മയുടെ പ്രിയപ്പെട്ട തോഴിയാണ്. ഈ കുതിര വരുന്ന വഴിയിൽ നിരവധി ഭക്തരാണ് നിൽക്കുക. ഈ കുതിര എത്തിയാലാണ് പൂരം തുടങ്ങുക.
Show Full Article
TAGS:LOCAL NEWS 
Next Story