Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലയൂർ ഫൊറോന കൺവെൻഷൻ...

പാലയൂർ ഫൊറോന കൺവെൻഷൻ നാളെ

text_fields
bookmark_border
ചാവക്കാട്:- പാലയൂർ ഫൊറോന കൺവെൻഷൻ വെള്ളിയാഴ്ച നടക്കും. കത്തോലിക്ക കോൺഗ്രസ് എന്ന അൽമായ പ്രസ്ഥാനം രൂപവത്കരിച്ചിട്ട് 100 വർഷം പൂർത്തിയാവുന്നതിനോടനുബന്ധിച്ച് മേയ് 13 ന് തൃശൂരിൽ നടക്കുന്ന സമുദായ മഹാസംഗമത്തി​െൻറ ഭാഗമായാണ് ഫൊറോന കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഇടവക വൈദികർ, കൈക്കാരന്മാർ, ഫൊറോന കൗൺസിൽ, പാസ്റ്ററൽ കൗൺസിൽ എന്നിവയിലെ അംഗങ്ങൾ, ഫൊറോന സംഘടന ഭാരവാഹികൾ, ഇടവക കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി അംഗങ്ങൾ, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. പാലയൂർ ഫൊറോന വികാരി റെക്ടർ ഫാ. ജോസ് പുന്നോലി പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫൊറോന പ്രസിഡൻറ് വർഗീസ് നീലങ്കാവിൽ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story