Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവധിക്കാല ഫുട്ബാൾ,...

അവധിക്കാല ഫുട്ബാൾ, ഹാൻഡ്ബാൾ കോച്ചിങ്

text_fields
bookmark_border
തൃശൂർ: അന്നനാട് യൂനിയൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അവധിക്കാല ഹാൻഡ്ബാൾ, ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ബുധനാഴ്ച തുടങ്ങും. എട്ട് വയസ്സ് മുതലുള്ള വിദ്യാർഥി, വിദ്യാർഥിനികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 82818 39801, 94474 19801.
Show Full Article
TAGS:LOCAL NEWS 
Next Story