Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീതി ഇരകൾക്കാണ്...

നീതി ഇരകൾക്കാണ് വേണ്ടത്^കെ.പി.എം.എസ്

text_fields
bookmark_border
നീതി ഇരകൾക്കാണ് വേണ്ടത്-കെ.പി.എം.എസ് തൃശൂർ: പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം ദുർബലപ്പെട്ടാൽ രാജ്യത്ത് ഇൗ വിഭാഗം കൂടുതൽ ആക്രമണത്തിന് വിധേയരാകുമെന്ന് കെ.പി.എം.എസ് ജില്ല കമ്മിറ്റി. ഈ നിയമത്തി​െൻറ ബലത്തിൽ എത്ര അക്രമികൾ ശിക്ഷിക്കപ്പെട്ടുവെന്ന് പരിശോധിക്കണം. സുപ്രീം കോടതി വിധി മറികടക്കാൻ സർക്കാർ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എസ്.സി-എസ്.ടി അതിക്രമങ്ങൾ തടയൽ നിയമം ദുർബലമാക്കുന്നതിൽ പ്രതിഷേധിച്ച് ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ പ്രകടനം നടത്തുമെന്ന് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണൻ സെക്രട്ടറി സി.എ. ശിവൻ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story