Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹന പരിശോധന: 74 പേർ...

വാഹന പരിശോധന: 74 പേർ പിടിയിൽ

text_fields
bookmark_border
തൃശൂർ: ഈസ്റ്റർ ദിനത്തിൽ റൂറൽ പൊലീസ് പരിധിയിൽ നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 74 പേർ പിടിയിൽ. 54,700 രൂപ പിഴയായി ഈടാക്കി. 330 പേർക്കെതിരെ കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story