Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാക്ഷരത പ്രേരക്​മാർ...

സാക്ഷരത പ്രേരക്​മാർ ധർണ നടത്തി

text_fields
bookmark_border
തൃശൂർ: വേതനം കുറച്ചതിൽ പ്രതിഷേധിച്ച് കേരള സാക്ഷരത പ്രേരക് അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സാക്ഷരത പ്രേരക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എ.എ. സന്തോഷ്, മേഖല പ്രസിഡൻറ് ബേബി ജോയ്, ജില്ല സെക്രട്ടറി ഇ.കെ. സത്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story