Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം

text_fields
bookmark_border
എടവിലങ്ങ്: എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ പട്ടികജാതി ചെയ്തു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് സജിത അമ്പാടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രമേഷ് ബാബു, സുമ വൽസൻ, അംഗങ്ങളായ കെ.ബി. ഷെഫീക്ക്, ജെയ്നി ജോഷി, പ്രസന്ന ശിവദാസൻ, പ്രധാനാധ്യാപിക എ.ബി. ചാന്ദിനി എന്നിവർ സംസാരിച്ചു. സംവാദം തൃശൂർ: റൂറൽ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര വ്യാഴാഴ്ച രാവിലെ 11ന് പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് വിദ്യാർഥികളുമായി സംവദിക്കും. കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എം.ഇ.എസ് സംസ്ഥാന ജന. സെക്രട്ടറി പി.ഒ.ജെ. ലബ്ബ മുഖ്യാതിഥിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story