Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ വൈദ്യുതി...

കാർ വൈദ്യുതി തൂണിലിടിച്ച് നാല് പേർക്ക് പരിക്ക്

text_fields
bookmark_border
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് വളവില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ സ്വദേശികളായ തളിയാറ്റ് കൃഷ്ണ​െൻറ ഭാര്യ രാധ (70), ബന്ധുക്കളായ ശ്രീനിവാസന്‍ (47), ശ്രീദത്ത് (19), കാസര്‍കോട് സ്വദേശി കേക്കുടത്ത് നാഗേഷി​െൻറ മകന്‍ മിഥുന്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുന്നക്കബസാറിലെ ആക്ട്സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഈ വളവിൽ അപകടം തുടർക്കഥയാവുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story