Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിനാക്കിൾ ഹ്യുണ്ടായ്​ ...

പിനാക്കിൾ ഹ്യുണ്ടായ്​ ഷോറൂമിൽ ഫ്രീ കാർ കെയർ ക്ലിനിക്

text_fields
bookmark_border
പൂങ്കുന്നം: പിനാക്കിൾ ഹ്യുണ്ടായിയുടെ പൂങ്കുന്നം ഷോറൂമിൽ ഏപ്രിൽ നാല് മുതൽ 13 വരെ ഫ്രീ കാർ കെയർ ക്ലിനിക് നടക്കുന്നു. 90 പോയൻറ് കാർ ചെക്കപ്പ്, ലേബർ ചാർജിൽ 30 ശതമാനം വരെ ഡിസ്കൗണ്ട്, മെക്കാനിക്കൽ പാർട്സുകൾക്ക് 10 ശതമാനം ഡിസ്കൗണ്ട് തുടങ്ങിയവ ഉണ്ടാകും. ഇതിന് പുറമെ എക്സ്റ്റൻഡഡ് വാറൻറിയിൽ 20 ശതമാനം വരെ ഡിസ്കൗണ്ട്, Vas േപ്രാഡക്ട്സിന് 30 ശതമാനം വരെ ഡിസ്കൗണ്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ മൂന്നു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് സവിശേഷമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക് -8138 999 909, 8138 999 904.
Show Full Article
TAGS:LOCAL NEWS 
Next Story