Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലഭവനിൽ കളിവീട്...

ബാലഭവനിൽ 'കളിവീട്' ഉണർന്നു

text_fields
bookmark_border
തൃശൂർ: ജവഹർ ബാലഭവനിൽ കുട്ടികളുടെ കളിവീട് തുടങ്ങി. നടൻ ജയരാജ് വാര്യരും നടി രചനാ നാരായണൻ കുട്ടിയും പാട്ടുപാടിയും മിമിക്രിയവതരിപ്പിച്ചും കവിത ചൊല്ലിയും കളിവീട് ഉണർത്തി. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ പി.കൃഷ്ണൻകുട്ടി പരിചയപ്പെടുത്തി. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് ഷീല വിജയകുമാർ, ഭരണസമിതിയംഗം വി. മുരളി, കൗൺസിലർമാരായ ജോൺ ഡാനിയേൽ, കെ. മഹേഷ്, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ സി.ആർ. ദാസ്, നാരായണൻ കോലഴി, കോഓഡിനേറ്റർ ജോസഫ് മാളിയേക്കൽ, പ്രിൻസിപ്പൽ നാരായണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story