Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈല്‍ ടവറിനെതിരെ...

മൊബൈല്‍ ടവറിനെതിരെ ആക്​ഷന്‍ കൗണ്‍സില്‍

text_fields
bookmark_border
ഇഞ്ചക്കുണ്ട്: തെക്കേ കവലയില്‍ മൊബൈല്‍ ടവര്‍ നിർമിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ടവര്‍ നിർമാണം തടയാന്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഭാരവാഹികൾ: മൈക്കിള്‍ കാരേക്കാട്ട് (കൺ.), ലില്ലി തോമസ് കോട്ടയംകുന്നേല്‍ (ചെയർ.),സുബിത വിനോദ്കുമാര്‍, ബേബി മാത്യു, ടി.കെ. സന്തോഷ് (ജോ. കണ്‍.), റെജി ജോര്‍ജ്, പി.ജെ. ജോസഫ്, എ.ജെ. ജോര്‍ജ് (വൈസ് ചെയര്‍.).
Show Full Article
TAGS:LOCAL NEWS 
Next Story