Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിഷത്ത് മേഖല സമ്മേളനം

പരിഷത്ത് മേഖല സമ്മേളനം

text_fields
bookmark_border
വാടാനപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃപ്രയാർ മേഖല സമ്മേളനം മനോജ് വി. കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എസ്. സുധീർ, ടി.വി. വിശ്വംഭരൻ, തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാർ, കമല, സി.ബി. വേണു, സി.എസ്. ഷനിൽ, ഇ.പി.എസ്. ജെന്നി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ടി.എ. സുജിത്ത് വാർഷിക റിപ്പോർട്ടും ടി.സി. ഉണ്ണികൃഷ്ണൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം സി. രാധാകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു. 'കേരള വിദ്യാഭ്യാസ രംഗത്ത് പാർശ്വവത്കരിക്കപ്പെടുന്നവർ' എന്ന വിഷയത്തിൽ സെമിനാറും 'മുന്നറിയിപ്പ്' ഡോക്യുമ​െൻററി പ്രകാശനവും 'തിയറി ഒാഫ് എവരി തിങ്' സിനിമ പ്രദർശനവും നടന്നു. ഭാരവാഹികൾ: ടി.എ. സുജിത്ത് (പ്രസി.), വി.ഡി. നിയാഷ് (സെക്ര.), സി. സേതുമാധവൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story