Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷ്​ഠാദിന

പ്രതിഷ്​ഠാദിന മഹോത്സവം

text_fields
bookmark_border
ചെറുതുരുത്തി:- ദേശമംഗലം ആറങ്ങോട്ടുകര ശ്രീതൃക്കോവിൽ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. അംബേദ്കർ വിഭാഗത്തി​െൻറ നേതൃത്വത്തിൽ കളിയാട്ട രൂപങ്ങളും ശിങ്കാരിമേളവും വടക്കുമുറി വിഭാഗത്തി​െൻറ നേതൃത്വത്തിൽ ശിങ്കാരിമേളവും ആറങ്ങോട്ടുകര വിഭാഗത്തി​െൻറ പഞ്ചാരിമേളവും പുളിഞ്ചോട് വിഭാഗത്തി​െൻറ പഞ്ചവാദ്യവും സത്യൻ കമ്മിറ്റിയുടെ തിറവരവും ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തായി എത്തി. ആറുമണിക്ക് ദീപാരാധനയും തുടർന്ന് വെടിക്കെട്ടും നടന്നു. രാത്രി തായമ്പകയും ചാക്യാർകൂത്തും, രാവിലെ മുതൽ വിശേഷാൽ പൂജകളും ക്ഷേത്രത്തിൽ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story