Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
കരൂപ്പടന്ന: തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി കോർപറേറ്റ് സേവ തുടരുന്ന, തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കി തൊഴിലാളികളെ പട്ടിണിയിലാക്കുന്ന എൻ.ഡി.എ നയങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. പ്രതിഷേധ സംഗമം പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കോക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.കെ. അഹമ്മദ് ഫസലുല്ല മുഖ്യ പ്രഭാഷണം നടത്തി. കെ.സി. ബിജു, എം.എ. സലിം, എ.എ. റജീബ്, ടി.വി. മോഹനൻ, എം.എ. അൻവർ, കെ.എം. ജബ്ബാർ, എം.എ. തൽഹത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story