Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശതാഭിഷേക പുരസ്കാര...

ശതാഭിഷേക പുരസ്കാര സമർപ്പണം

text_fields
bookmark_border
വടക്കേക്കാട്: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.ടി. മോഹന കൃഷ്ണ​െൻറ 84ാം ജന്മദിനത്തി​െൻറയും 60ാം വിവാഹ വാർഷികത്തി​െൻറയും ഭാഗമായി നടത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും സൗഹൃദ സംഗമം വി.എം. സുധീരനും ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സി. രാധാകൃഷ്ണന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡോ. ഫസൽ ഗഫൂറിന് സ്പീക്കർ ശ്രീരാമകൃഷ്ണനും നടൻ ജയറാമിന് സുരേഷ് ഗോപി എം.പിയും പുരസ്കാരം സമർപ്പിച്ചു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങൾ, പി.പി. തങ്കച്ചൻ, പാലോളി മുഹമ്മദ് കുട്ടി, ആര്യാടൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കടവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, വി.ടി. ബലറാം, എ.പി. അനിൽകുമാർ, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ, പത്മജ വേണുഗോപാൽ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ശതാഭിഷിക്തനായ പി.ടി. മോഹനകൃഷ്ണനും പത്നി നളിനിയും സുരേഷ് ഗോപി എം.പി, നടൻ ജയറാം എന്നിവർക്കൊപ്പം
Show Full Article
TAGS:LOCAL NEWS 
Next Story